ഈ വർഷം നടന്നത് 745 ആക്രമണങ്ങള്‍; ക്രൈ​സ്ത​വ​ർ​ക്ക് എതിരെയുള്ള അ​തി​ക്ര​മ​ങ്ങ​ൾ കുത്തനെ കൂടുന്നതായി യുസിഎഫ് റിപ്പോര്‍ട്ട്

രാ​ജ്യ​ത്ത് ക്രൈ​സ്ത​വ​ർ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ കുത്തനെ കൂടിയെന്ന് (യുസിഎ​ഫ്) യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം. 2014ല്‍ 127 ​പ​രാ​തികൾ മാത്രമാണ് ലഭിച്ചത്. എന്നാല്‍ ഈ വര്‍ഷം മാത്രം 745 അതിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് യുസിഎ​ഫ് റിപ്പോർട്ടിൽ പറയുന്നു. മണിപ്പൂര്‍ കലാപം കൂട്ടാതെയുള്ള കണക്കുകള്‍ ആണ് പുറത്തുവന്നത് മണിപ്പൂരില്‍ ഒ​രു​വ​ർ​ഷ​ത്തി​നി​ടെ 200ല​ധി​കം ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ൾ ത​ക​ർ​ക്കപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ ആശങ്ക അറിയിച്ചാണ് യുസിഎ​ഫ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ക്രൈ​സ്ത​വ​രു​ടെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ള്‍ ക​വ​ർ​ന്നെ​ടു​ക്ക​പ്പെടുന്നതായും റിപ്പോർട്ടിൽ പറയുന്നു. ദേ​ശീ​യ ന്യൂ​ന​പ​ക്ഷ … Continue reading ഈ വർഷം നടന്നത് 745 ആക്രമണങ്ങള്‍; ക്രൈ​സ്ത​വ​ർ​ക്ക് എതിരെയുള്ള അ​തി​ക്ര​മ​ങ്ങ​ൾ കുത്തനെ കൂടുന്നതായി യുസിഎഫ് റിപ്പോര്‍ട്ട്