പട്ടാമ്പി: പൊലീസ് കാമറ പിഴയിട്ടതിൽ പുലിവാല് പിടിച്ച് യുവാവ്. കോട്ടക്കൽ ഭാഗത്തുകൂടി നിയമം ലംഘിച്ച് സഞ്ചരിച്ചെന്ന് കാണിച്ച് പിഴ അടക്കാൻ നോട്ടീസ് ലഭിച്ചിട്ട് വർഷം ഒന്ന് കഴിഞ്ഞു. തെറ്റായി അയച്ചതായതിനാലും നോട്ടീസിൽ പറഞ്ഞ സ്ഥലത്തുകൂടി യാത്ര ചെയ്തിട്ടില്ലാത്തതിനാലും അനിൽ പിഴയടച്ചില്ല. എന്നാൽ വണ്ടി ടെസ്റ്റിന് കൊണ്ടുപോയപ്പോൾ പിഴയടച്ചിട്ട് ടെസ്റ്റ് നടത്താമെന്ന വാഹനവകുപ്പിന്റെ നിർദേശത്തിൽ പകച്ചിരിക്കയാണ് വല്ലപ്പുഴ ചെറുകോട് പുത്തൻകുളങ്ങര അനിൽ. 2023 ജനവരി 14ന്റെ ചെലാനിലാണ് പിഴയടക്കാൻ മലപ്പുറം പൊലീസ് കാര്യാലയം നിർദേശിച്ചിരിക്കുന്നത്. നോട്ടീസിൽ KL 55 … Continue reading നിയമം ലംഘിച്ചത് മോട്ടോർ സൈക്കിൾ; പിഴ അടക്കാൻ നോട്ടീസ് വന്നത് കാറിന്; പിഴയടച്ചിട്ട് ടെസ്റ്റ് നടത്താമെന്ന് മോട്ടോർ വാഹന വകുപ്പ്; പുലിവാല് പിടിച്ച് യുവാവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed