100 ഗ്രാമിൽ തകർന്ന ഇന്ത്യൻ സ്വപ്നം; ഇന്നറിയാം വിനേഷ് ഫോ​ഗട്ടിന്ന് വെള്ളി മെഡൽ കിട്ടുമോ എന്ന്; രാജ്യാന്തര കായിക കോടതി വിധി ഇന്ന്

പാരിസ്: ഒളിംപിക്‌സ് ഗുസ്തി ഫൈനലിലേക്ക് യോ​ഗ്യത നേടിയതിനു പിന്നാലെ ഭാരക്കുറവിന്റെ പേരിൽ അയോ​ഗ്യയാക്കിയ നടപടിക്കെതിരെ വിനേഷ് ഫോ​ഗട്ട് നൽകിയ അപ്പീലിൽ വിധി ഇന്ന്.Vinesh Phogat’s appeal against disqualification for underweight after qualifying for Olympic wrestling finals വെള്ളി മെഡലിനു അർഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി വിനേഷ് നൽകിയ അപ്പീലിൽ രാജ്യാന്തര കായിക കോടതിയാണ് ഇന്ന് വിധി പറയുന്നത്. ഇന്ത്യൻ സമയം രാത്രി 9.30നാണ് വിധി പ്രസ്താവിക്കുന്നത്. ഫൈനൽ പോരിന് മുൻപ് നടത്തിയ പരിശോധനയിൽ വിനേഷിന്റെ ഭാരം … Continue reading 100 ഗ്രാമിൽ തകർന്ന ഇന്ത്യൻ സ്വപ്നം; ഇന്നറിയാം വിനേഷ് ഫോ​ഗട്ടിന്ന് വെള്ളി മെഡൽ കിട്ടുമോ എന്ന്; രാജ്യാന്തര കായിക കോടതി വിധി ഇന്ന്