ദൃശ്യ കൊലക്കേസിലെ വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്നും ചാടിപ്പോയി കോഴിക്കോട്: പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ മുഖ്യപ്രതി വിനീഷ് കുതിരവട്ടം സർക്കാർ മാനസികാരോഗ്യ ചികിത്സാകേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. ശൗചാലയത്തിന്റെ ചുമർ തുരന്നാണ് പ്രതി രക്ഷപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. തിങ്കളാഴ്ച രാത്രി ഏകദേശം 11 മണിയോടെയായിരുന്നു സംഭവം. ഇത് രണ്ടാം തവണയാണ് വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെടുന്നത്. രണ്ടാഴ്ച മുൻപാണ് വിനീഷിനെ വീണ്ടും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ … Continue reading പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്നും ചാടിപ്പോയി; രക്ഷപ്പെട്ടത് ബാത്റൂമിലെ ചുമർ തുരന്ന ശേഷം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed