വിൻസി വെറുതെ പറഞ്ഞതല്ല…ലഹരി ഉപയോ​ഗിച്ച് സെറ്റിൽ എത്തിയ നടൻ മോശമായി പെരുമാറിയതായി വെളിപ്പെടുത്തൽ

കൊച്ചി: ലഹരി ഉപയോ​ഗിച്ച് സെറ്റിൽ എത്തിയ നടൻ തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്ന് നടി വിൻസി അലോഷ്യസ്യന്റെ വെളിപ്പെടുത്തൽ. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന നടിയുടെ പ്രസ്താവനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് വിശദീകരണവുമായി വിൻസിയെത്തിയത്. ലഹരി ഉപയോഗിച്ച നടനിൽൽ നിന്ന് തനിക്ക് നേരിട്ട് ദുരനുഭവം ഉണ്ടായെന്നും ആ സിനിമ പൂർത്തിയാക്കാൻ സംവിധായകൻ ഉൾപ്പടെയുള്ള ആളുകൾ ബുദ്ധിമുട്ടുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും നടി പറഞ്ഞു. അവർ ക്ഷമ പറഞ്ഞതുകൊണ്ട് മാത്രമാണ് താൻ ആ സെറ്റിൽ … Continue reading വിൻസി വെറുതെ പറഞ്ഞതല്ല…ലഹരി ഉപയോ​ഗിച്ച് സെറ്റിൽ എത്തിയ നടൻ മോശമായി പെരുമാറിയതായി വെളിപ്പെടുത്തൽ