എന്നാലും വിനായകാ എന്തുമാതിരി തെറി വിളിയാ, കേട്ടാൽ കിളി പോകും; ഗോവൻ ചായക്കടയിൽ തെറിയഭിഷേകവുമായി വിനായകന്‍; വിഡിയോ കാണാം

എന്നും വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയാറുള്ള താരമാണ് വിനായകന്‍.ഗോവയിലെ ഒരു ഭക്ഷണശാലയുടെ മുന്നിൽ നിന്ന് അസഭ്യം പറയുന്ന വിനായകന്റെ വിഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.  നടുറോഡില്‍ നിന്ന് ചായക്കടക്കാരെ ചീത്ത വിളിക്കുകയാണ് വിനായകന്‍. ചായക്കടയിലെ ആളുകളെ ഇംഗ്ലിഷിൽ ചീത്ത പറയുന്ന വിനായകനെ വിഡിയോയിൽ കാണാം.  ആരോ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വൈറലായത്. ഇതു കണ്ടതോടെ ഇതേതെങ്കിലും സിനിമാ ഷൂട്ടിങ് ആണോ എന്ന് ആളുകൾ സംശയം പ്രകടിപ്പിച്ചിരുന്നു. വെള്ള ടീ … Continue reading എന്നാലും വിനായകാ എന്തുമാതിരി തെറി വിളിയാ, കേട്ടാൽ കിളി പോകും; ഗോവൻ ചായക്കടയിൽ തെറിയഭിഷേകവുമായി വിനായകന്‍; വിഡിയോ കാണാം