കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് കനത്ത മഴയെ തുടർന്ന് ഉരുൾപ്പെട്ടൽ ഉണ്ടായി. മഞ്ഞച്ചീളി, പാനോം എന്നിവിടങ്ങളിലാണ് മൂന്നു തവണ ഉരുള്‍ പൊട്ടിയത്.Vilangad in Kozhikode was hit by landslides due to heavy rain ദുരന്തത്തിൽ ഒരാളെ കാണാതായി. പ്രദേശവാസിയായ മാത്യു എന്നയാളെയാണ് കാണാതായത്. 11 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. നാല്‍പതോളം വീട്ടുകാര്‍ ഒറ്റപ്പെട്ടു. പുഴയുടെ വശത്തായുള്ള വീടുകൾ ആണ് തകർന്നത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഓടി രക്ഷപ്പെട്ടു. രണ്ടു പാലങ്ങളും റോഡും ഒലിച്ചുപോയതിനാൽ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ … Continue reading കോഴിക്കോടും ഉരുൾപൊട്ടൽ; തകർന്നത് 11 വീടുകൾ; ഒറ്റപ്പെട്ടത് 40 കുടുംബങ്ങൾ; മൂന്നു തവണ മലവെള്ളപാച്ചിൽ ഉണ്ടായെന്ന് പ്രദേശവാസികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed