പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ മദ്യപിക്കുന്ന അംഗങ്ങള്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം നൽകി നടന്‍ വിജയ്. പാര്‍ട്ടി പ്രസിഡന്റ് കൂടിയായ വിജയ്‌യുടെ നിര്‍ദേശ പ്രകാരമാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. Vijay with a tough proposal in the first state conference of Vetri Kazhakam സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ പാലിക്കേണ്ട മര്യാദകളെപ്പറ്റിയും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. ടിവികെയുടെ ജനറല്‍ സെക്രട്ടറിയും പുതുച്ചേരി മുന്‍ എംഎല്‍എയുമായ എന്‍ ആനന്ദ് ആണ് നിര്‍ദേശം പുറത്തിറക്കിയത്. മദ്യപിക്കുന്ന അംഗങ്ങള്‍ പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന … Continue reading മദ്യപിച്ച ആരും ഇങ്ങോട്ട് വരണ്ട ! വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ കടുത്ത നിർദേശവുമായി വിജയ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed