കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങളോട് നേരിട്ടെത്തി വിജയ്; സാമ്പത്തിക സഹായവും വിദ്യാഭ്യാസ ഉറപ്പും

കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങളോട് നേരിട്ടെത്തി വിജയ്; സാമ്പത്തിക സഹായവും വിദ്യാഭ്യാസ ഉറപ്പും ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്, കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ നേരിട്ടെത്തി കണ്ടു. ചെന്നൈയ്ക്ക് സമീപമുള്ള മഹാബലിപുരത്തെ ഒരു റിസോർട്ടിലാണ് 37 കുടുംബങ്ങളുമായി കൂടിക്കാഴ്ച നടന്നത്. “ലിങ്ക് തുറക്കരുത്, വിവരം പങ്കുവയ്ക്കരുത്! ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ പൊലീസ് നിർദേശം” ദുരിത ബാധിതർക്കായി സഹായ വാഗ്ദാനം കുടുംബങ്ങളുടെ വേദനകളും ആവശ്യങ്ങളും ശ്രദ്ധാപൂർവ്വം കേട്ട വിജയ്, പാർട്ടിയിലൂടെ തുടർച്ചയായ സഹായം … Continue reading കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങളോട് നേരിട്ടെത്തി വിജയ്; സാമ്പത്തിക സഹായവും വിദ്യാഭ്യാസ ഉറപ്പും