റിലീസിന് മുൻപേ ₹121 കോടി നഷ്ടം? ‘ജനനായകന്’ വീണ്ടും തിരിച്ചടി

റിലീസിന് മുൻപേ ₹121 കോടി നഷ്ടം? ‘ജനനായകന്’ വീണ്ടും തിരിച്ചടി ചെന്നൈ: ദളപതി വിജയ് അഭിനയിക്കുന്ന ‘ജനനായകന്‍’ സിനിമയ്ക്ക് വീണ്ടും തിരിച്ചടി. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് റിലീസ് നീളുന്ന സാഹചര്യത്തിൽ, ചിത്രത്തിന്റെ പോസ്റ്റ്-റിലീസ് ഒടിടി സ്ട്രീമിംഗ് കരാറിൽ നിന്ന് ആമസോൺ പ്രൈം വീഡിയോ പിന്മാറിയതായി റിപ്പോർട്ട്. ചിത്രത്തിന് ₹121 കോടിയുടെ വലിയ ഒടിടി കരാർ ഉണ്ടായിരുന്നുവെന്നാണ് വിവരം. റിലീസ് അനിശ്ചിതത്വമാണ് പ്ലാറ്റ്‌ഫോമിന്റെ തീരുമാനത്തിന് കാരണം എന്നാണ് റിപ്പോർട്ടുകൾ. സെൻസർ സ്ക്രീനിംഗ് വീണ്ടും നീണ്ടു ആദ്യം പൊങ്കൽ … Continue reading റിലീസിന് മുൻപേ ₹121 കോടി നഷ്ടം? ‘ജനനായകന്’ വീണ്ടും തിരിച്ചടി