ഒരേസമയം എല്ലായിടത്തും ‘വിജയ്’; ഹോളോഗ്രാമിലൂടെ ടിവികെയുടെ ഡിജിറ്റൽ പ്രചാരണ വിപ്ലവം

ഒരേസമയം എല്ലായിടത്തും ‘വിജയ്’; ഹോളോഗ്രാമിലൂടെ ടിവികെയുടെ ഡിജിറ്റൽ പ്രചാരണ വിപ്ലവം ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ പരീക്ഷണവുമായി നടൻ വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (TVK). എല്ലാ മണ്ഡലങ്ങളിലും നേരിട്ട് എത്താൻ കഴിയാത്ത സാഹചര്യത്തിൽ, വിജയിയുടെ ലൈഫ് സൈസ് 3D ഹോളോഗ്രാം ഉപയോഗിച്ചാണ് പ്രചാരണം ശക്തമാക്കുന്നത്. പ്രത്യേകം ഒരുക്കിയ പ്രചാരണ വാഹനങ്ങളിൽ സ്ഥാനാർത്ഥിക്കൊപ്പം വിജയിയുടെ ഹോളോഗ്രാം പ്രത്യക്ഷപ്പെടുന്നു. “നിങ്ങൾ വിസിൽ അടിക്കാൻ തയ്യാറാണോ?” എന്ന് ചോദിച്ച് വോട്ടർമാരോട് അഭ്യർത്ഥിക്കുന്ന ഈ രൂപം വലിയ കൗതുകം സൃഷ്ടിക്കുന്നു. … Continue reading ഒരേസമയം എല്ലായിടത്തും ‘വിജയ്’; ഹോളോഗ്രാമിലൂടെ ടിവികെയുടെ ഡിജിറ്റൽ പ്രചാരണ വിപ്ലവം