തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം കാത്തിരുന്ന ആ മനോഹര നിമിഷം ഒടുവിൽ വന്നെത്തിയിരിക്കുന്നു. പ്രണയ ഗോസിപ്പുകൾക്കും ആരാധകരുടെ കാത്തിരിപ്പിനും വിരാമമിട്ടുകൊണ്ട്, തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹശേഷം ആദ്യമായി പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയോടെ ഉദയ്പൂർ വിമാനത്താവളത്തിൽ എത്തിയ താരദമ്പതികളെ ആവേശത്തോടെയാണ് ആരാധകർ വരവേറ്റത്. ഉദയ്പൂരിലെ കൊട്ടാരസമാനമായ വേദിയിൽ നടന്ന സ്വപ്നതുല്യമായ വിവാഹത്തിന് പിന്നാലെ ആദ്യ വരവ് കഴിഞ്ഞ ഫെബ്രുവരി 26-നായിരുന്നു രാജസ്ഥാനിലെ ഉദയ്പൂരിലുള്ള അതിമനോഹരമായ ഐടിസി മെമെന്റോസിൽ വെച്ച് ഇരുവരും വിവാഹിതരായത്. … Continue reading ഒടുവിൽ ആ പ്രണയം പൂവണിഞ്ഞു; വിവാഹശേഷം വിസ്മയിപ്പിക്കുന്ന ലുക്കിൽ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ക്യാമറയ്ക്ക് മുന്നിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed