‘ഓപ്പറേഷന്‍ ബ്ലാക് ബോര്‍ഡ്’; പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഓഫിസുകളില്‍ വിജിലന്‍സ് പരിശോധന
തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധന വിദ്യാഭ്യാസ മേഖലയിലെ അഴിമതിയെ സംബന്ധിച്ച ഗുരുതര വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നു. അധ്യാപക നിയമനം മുതൽ സർവീസ് ആനുകൂല്യങ്ങൾ വരെ കൈക്കൂലി ആവശ്യപ്പെടുന്ന രീതിയാണ് വിജിലന്‍സ് കണ്ടെത്തിയത്. ഹയർ സെക്കൻഡറി വിദ്യാഭ്യാസ ചുമതലയുള്ള റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസുകൾ, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളുടെ അസിസ്റ്റന്റ് ഡയറക്ടർ ഓഫിസുകൾ, ഹൈസ്‌കൂളുകളുടെ ജില്ലാ വിദ്യാഭ്യാസ ഓഫിസുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. ഏയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനം, … Continue reading ‘ഓപ്പറേഷന്‍ ബ്ലാക് ബോര്‍ഡ്’; പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഓഫിസുകളില്‍ വിജിലന്‍സ് പരിശോധന
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed