എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം

എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം. സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാർശ സർക്കാർ അംഗീകരിച്ചു. അന്വേഷണ സംഘത്തെ നാളെ നിശ്ചയിക്കും.Vigilance investigation against ADGP MR Ajith Kumar അനധികൃത സ്വത്ത് സമ്പാദനം, കെട്ടിടനിർമാണം തുടങ്ങിയ ആരോപണങ്ങൾ അന്വേഷണ പരിധിയിൽ വരും. സസ്പെൻഷനിലുള്ള എസ്പി സുജിത് ദാസിനെതിരെയും അന്വേഷണമുണ്ടാകും.