ഒപ്പിന് കുപ്പി അതാണ് കണക്ക്; ഒരു ലോഡിന് രണ്ടു കുപ്പി വേണം, അതും മുന്തിയ ഇനം; മിന്നല്‍ പരിശോധനയിൽ കുടുങ്ങി എക്സൈസ് ഉദ്യോഗസ്ഥര്‍; സംഭവം തൃപ്പൂണിത്തുറയിൽ

കൊച്ചി: തൃപ്പൂണിത്തുറ പേട്ടയിലെ എക്സൈസ് ഓഫിസിൽ വിജിലന്‍സ് പരിശോധന. മിന്നല്‍ പരിശോധനയിൽ എക്സൈസ് ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയ മദ്യം പിടിച്ചെടുത്തു. പണത്തിനു പകരം പതിവായി മദ്യം കൈക്കൂലി വാങ്ങിയിരുന്ന രണ്ട് ഉദ്യോഗസ്ഥരാണ് കുടുങ്ങിയത്. ഇരുവര്‍ക്കുമെതിരെ കേസെടുക്കുമെന്ന് വിജിലന്‍സ് അറിയിച്ചു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉനൈസ് അഹമ്മദ്,പ്രിവിന്‍റീവ് ഓഫിസര്‍ സാബു കുര്യാക്കോസ് എന്നിവ വിജിലന്‍സ് പിടിയിലായത്. തൃപ്പൂണിത്തുറ പേട്ടയിലെ എക്സൈസ് ഓഫിസില്‍ മിന്നല്‍ പരിശോധനക്കെത്തിയ വിജിലന്‍സ് സംഘത്തിന് കിട്ടിയത് 2000 രൂപയോളം വില വരുന്ന നാല് ഫുള്‍ ബോട്ടിൽ … Continue reading ഒപ്പിന് കുപ്പി അതാണ് കണക്ക്; ഒരു ലോഡിന് രണ്ടു കുപ്പി വേണം, അതും മുന്തിയ ഇനം; മിന്നല്‍ പരിശോധനയിൽ കുടുങ്ങി എക്സൈസ് ഉദ്യോഗസ്ഥര്‍; സംഭവം തൃപ്പൂണിത്തുറയിൽ