എഡിജിപി എം.ആർ.അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; പ്രത്യേക അന്വേഷണ സംഘത്തെ ഇന്ന് പ്രഖ്യാപിക്കും; സുജിത്ത് ദാസിനെതിരേയും അന്വേഷണമുണ്ടാകും

എഡിജിപി എം.ആർ.അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് നൽകിയ ശുപാർശ അംഗീകരിച്ചു കൊണ്ടാണ് സർക്കാർ ഉത്തരവ്.Vigilance inquiry ordered against ADGP MR Ajith Kumar ഒന്നരയാഴ്ച മുമ്പ് നൽകിയ ഡിജിപിയുടെ ശുപാര്ശയിൽ സർക്കാർ നടപടിയെടുക്കാത്തതിൽ സിപിഐ ഇന്നലെയും വിമർശനം ഉന്നയിച്ചു. പോലീസ് മേധാവിയുടെ ശുപാർശയിൽ നടപടിയെടുക്കാത്തതിനെ തുടർന്ന് വ്യാപകമായ വിമർശനം സർക്കാരിനെതിരെ മുന്നണി യോഗത്തിലും ഉയർന്നിരുന്നു. ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐ അജിത് കുമാറിനെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ … Continue reading എഡിജിപി എം.ആർ.അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; പ്രത്യേക അന്വേഷണ സംഘത്തെ ഇന്ന് പ്രഖ്യാപിക്കും; സുജിത്ത് ദാസിനെതിരേയും അന്വേഷണമുണ്ടാകും