തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം അടക്കം ഉയര്‍ന്ന ആരോപണത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന ഡിജിപിയുടെ ശുപാര്‍ശയില്‍ ഇന്ന് തീരുമാന മുണ്ടായേക്കും.Vigilance inquiry against ADGP MR Ajith Kumar; A decision may be taken today on the DGP’s recommendation മുതിര്‍ന്ന സിപിഎം നേതാവ് സീതാറാം യെച്ചൂരിയുടെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലേക്ക് പോയ മുഖ്യമന്ത്രി ഇന്ന് കേരളത്തില്‍ തിരിച്ചെത്തുന്നുണ്ട്. ഡിജിപിയുടെ ശുപാര്‍ശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. എഡിജിപിയ്ക്ക് എരിരേയുള്ള … Continue reading എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; ഡിജിപിയുടെ ശുപാര്‍ശയില്‍ ഇന്ന് തീരുമാന മുണ്ടായേക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed