അന്തരിച്ച കണ്ണൂര്‍ മുൻ എഡിഎം നവീന്‍ ബാബുവിന് പരാതിക്കാരനായ ടി വി പ്രശാന്ത് കൈക്കൂലി നൽകിയതിന് തെളിവുകൾ ഇല്ലെന്ന് വിജിലൻസ് കണ്ടെത്തൽ. എന്നാൽ നവീൻ ബാബുവിനെ പ്രശാന്ത് ക്വാട്ടേഴ്സിൽ എത്തി കണ്ടതിലടക്കമുള്ള തെളിവുകൾ ഉണ്ടെന്നും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി.Vigilance finds no evidence of bribery to Naveen Babu: കൈക്കൂലി കൊടുത്തുവെന്ന് തെളിയിക്കുന്ന തെളിവുകൾ നൽകാൻ പ്രശാന്തിനായില്ല. നവീൻ ബാബുവിന് കൈക്കൂലി കൊടുത്തുവെന്ന പ്രശാന്തിന്റെ മൊഴിക്കപ്പുറം തെളിവുകളില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed