പ്രതിയെ ഭീഷണിപ്പെടുത്തി വാങ്ങിയത് 40,000 രൂപ; എസ്ഐ സാബു പിടിയിൽ
കൽപ്പറ്റ: പ്രതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ പോലീസുകാരൻ വിജിലൻസ് പിടിയിൽ. സുൽത്താൻ ബത്തേരി എസ്ഐ ആയ സാബുവിനെ ആണ് വയനാട് വിജിലൻസ് അറസ്റ്റ് ചെയ്തത്.Vigilance arrests the policeman who threatened the accused and extorted money പരാതിയിൽ നിന്നും 40,000 രൂപ ആണ് ഉദ്യോഗസ്ഥൻ കൈക്കൂലി ആയി വാങ്ങിയത്. സാബുവിൽ നിന്നും പണം പിടിച്ചെടുത്തു. ഒരു കേസിലെ പ്രതിയിൽ നിന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നാണ് കേസ്. ഇയാൾ വിജിലൻസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ … Continue reading പ്രതിയെ ഭീഷണിപ്പെടുത്തി വാങ്ങിയത് 40,000 രൂപ; എസ്ഐ സാബു പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed