ഇ.ഡി കേസ് ഒഴിവാക്കാൻ കോടികളുടെ കൈക്കൂലി; കൊച്ചിയിലെ ചാർട്ടേർഡ് അക്കൗണ്ടന്റും അറസ്റ്റിൽ

കൊച്ചി: കൊട്ടാരക്കരയിലെ കശുവണ്ടിവ്യവസായിക്കെതിരെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) എടുത്ത കേസ് ഒഴിവാക്കാൻ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ കൊച്ചിയിലെ ചാർട്ടേർഡ് അക്കൗണ്ടന്റും അറസ്റ്റിൽ. കൊച്ചി വാരിയം റോഡ് സ്വദേശിയും ചാർട്ടേർഡ് അക്കൗണ്ടന്റുമായ രഞ്ജിത്ത് വാര്യരാണ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് എറണാകുളം തമ്മനം സ്വദേശി വിൽസൺ, രാജസ്ഥാൻ സ്വദേശി മുകേഷ് കുമാർ എന്നിവർ കൈക്കൂലി വാങ്ങവേ വിജിലൻസിന്റെ പിടിയിലായിരുന്നു. ഇടനിലക്കാർ വഴിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. അറസ്റ്റിലായവർ സംസ്ഥാനാന്തര സംഘത്തിലെ കണ്ണികളെന്നും സംശയമുണ്ട്. കൊട്ടാരക്കര സ്വദേശിയും കശുവണ്ടി വ്യവസായിയുമായ … Continue reading ഇ.ഡി കേസ് ഒഴിവാക്കാൻ കോടികളുടെ കൈക്കൂലി; കൊച്ചിയിലെ ചാർട്ടേർഡ് അക്കൗണ്ടന്റും അറസ്റ്റിൽ