എല്ലാത്തിനും അതിന്റേതായ സമയമുണ്ട്; പാട്ടുകാരന്നാവാൻ ആഗ്രഹിച്ച ആളല്ല; തന്റെ പാട്ടുകള്‍ തന്റേത് മാത്രമായിരിക്കും;പുരസ്കാരം തന്‍റെ മനസ് നിറച്ചുവെന്ന് വിദ്യാധരന്‍ മാസ്റ്റർ

തിരുവനന്തപുരം: മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം തന്‍റെ മനസ് നിറച്ചുവെന്ന് വിദ്യാധരന്‍ മാസ്റ്റർ.Vidyadharan Master said that the state film award for the best playback singer filled his heart ആദ്യമായിട്ട് അവാർഡ് കിട്ടുന്നതിന്റെ ആഹ്ലാദത്തിലാണ് വിദ്യാധരൻ മാസ്റ്റർ. ‘ജനനം 1947 പ്രണയം തുടരുന്നു’ എന്ന ചിത്രത്തിലെ പതിരാണെന്നോർത്തൊരു കനവിൽ എന്ന ​ഗാനത്തിലൂടെയാണ് അദ്ദേഹത്തെ തേടി പുരസ്കാരമെത്തിയത്. ഏത് പാട്ടിനാണ് അവാര്‍ഡ് ലഭിച്ചതെന്ന് അറിയില്ലെന്നായിരുന്നു പുരസ്കാരവാർത്തയോട് വിദ്യാധരൻ മാസ്റ്റർ പ്രതികരിച്ചത്. … Continue reading എല്ലാത്തിനും അതിന്റേതായ സമയമുണ്ട്; പാട്ടുകാരന്നാവാൻ ആഗ്രഹിച്ച ആളല്ല; തന്റെ പാട്ടുകള്‍ തന്റേത് മാത്രമായിരിക്കും;പുരസ്കാരം തന്‍റെ മനസ് നിറച്ചുവെന്ന് വിദ്യാധരന്‍ മാസ്റ്റർ