നേതാവിൻ്റെ വീട്ടിലെ സത്കാരത്തിനിടെ മാല കാണാതായി; പ്രവർത്തകൻ്റെ വീടിന് മുന്നിൽ നിന്ന് കിട്ടി: ഇടുക്കി കോൺഗ്രസിൽ വിവാദത്തിന് തിരിയിട്ട് വീഡിയോയും…!

ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗത്തിൻ്റെ കാണാതായ സ്വർണമാലയുമായി ബന്ധപ്പെട്ട വിവാദം അറക്കുളത്ത് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു. ഈസ്റ്റർ ദിനത്തിൽ കാണാതായ മാല ഏതാനും ദിവസങ്ങൾക്കുള്ളിൽ കൊളുത്തില്ലാത്തനിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് അനുഭാവി സമൂഹമാധ്യ മത്തിൽ വെള്ളിയാഴ്ച പുറത്തിറക്കിയ വീഡിയോയാണ് വീണ്ടും പാർട്ടിയെ കുഴപ്പത്തിലാക്കിയത്. വീഡിയോ പുറത്തുവന്ന തോടെ ഏതാനും കോൺഗ്രസ് നേതാക്കളെ പോലീസ് ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അതേസമയം, കോൺഗ്രസിനാകെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ ഉന്നത നേതാക്കൾക്കെല്ലാം പരാതികൾ ലഭിച്ചിട്ടുണ്ട്. അച്ചടക്കനടപടികളിൽ നി ന്നൊഴിവാകാനുള്ള കോൺഗ്രസിലെ ചില … Continue reading നേതാവിൻ്റെ വീട്ടിലെ സത്കാരത്തിനിടെ മാല കാണാതായി; പ്രവർത്തകൻ്റെ വീടിന് മുന്നിൽ നിന്ന് കിട്ടി: ഇടുക്കി കോൺഗ്രസിൽ വിവാദത്തിന് തിരിയിട്ട് വീഡിയോയും…!