മോഹൻലാലിനെതിരെ മോശം വാക്ക്; മുങ്ങിയ ‘ചെകുത്താനെ’ തൂക്കിയെടുത്ത് പോലീസ്

പത്തനംതിട്ട: നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം നടത്തിയ യൂട്യൂബർ പിടിയിൽ. ‘ചെകുത്താൻ’ എന്ന യുട്യൂബ് ചാനൽ ഉടമ അജു അലക്‌സാണ് കസ്റ്റഡിയിലായത്. പത്തനംതിട്ട തിരുവല്ല പൊലീസാണ് മഞ്ഞാടി സ്വദേശിയായ ഇയാളെ കസ്റ്റഡിയിലെടുത്തത്.(Video against Mohanlal; youtuber chekuthan in police custody) മോഹൻലാൽ വയനാട് ദുരന്തമേഖല സന്ദർശിച്ചതിന് എതിരെയായിരുന്നു അജു അലക്സിന്റെ പരാമർശം. അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിൻ്റെ പരാതിയിലാണ് തിരുവല്ല പൊലീസ് കേസെടുത്തത്. യുട്യൂബിൽ വീഡിയോ അപ് ലോഡ് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോണും കമ്പ്യൂട്ടറും … Continue reading മോഹൻലാലിനെതിരെ മോശം വാക്ക്; മുങ്ങിയ ‘ചെകുത്താനെ’ തൂക്കിയെടുത്ത് പോലീസ്