തോൽവി അറിയാതെ കേരളം, തലയെടുപ്പോടെ മടക്കം; രഞ്ജി ട്രോഫി കിരീടമുയർത്തി വിദർഭ

നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിൽ കിരീടമുയർത്തി വിദർഭ. ഫൈനലിൽ സമനില വഴങ്ങിയതോടെ കേരളത്തിന് കിരീടം നഷ്ടമായി. അവസാന ദിവസം 143.5 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 375 റൺസെടുത്ത് വിദർഭ ബാറ്റിംഗ് തുടർന്നതോടെയാണ് കേരളത്തിന് സമനില വഴങ്ങേണ്ടി വന്നത്. ഇതോടെ ആദ്യ ഇന്നിംഗ്‌സിലെ 37 റൺസ് ലീഡിന്റെ പിൻബലത്തിൽ വിദർഭയുടെ പക്കൽ രഞ്ജി ട്രോഫിയെത്തുകയായിരുന്നു. വിദർഭയുടെ മൂന്നാം രഞ്ജി ട്രോഫി കിരീടമാണിത്. 2018ലും 19ലുമാണ് ഇതിനുമുൻപ് വിദർഭ വിജയികളായത്. അതേസമയം, തോൽവിയറിയാതെയാണ് കേരളം ഈ സീസൺ അവസാനിപ്പിച്ചിരിക്കുന്നത്. … Continue reading തോൽവി അറിയാതെ കേരളം, തലയെടുപ്പോടെ മടക്കം; രഞ്ജി ട്രോഫി കിരീടമുയർത്തി വിദർഭ