ആരോപണങ്ങള്‍ പരസ്പരവിരുദ്ധം; അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള ചേരിപ്പോരിന്റെ ഇരയാണ് താനെന്ന് സിദ്ദിഖ്

ന്യൂഡല്‍ഹി: മലയാള സിനിമാ താരങ്ങളുടെ സംഘടനനായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള ചേരിപ്പോരാണ് തനിക്കെതിരായ പീഡനപരാതിക്ക് പിന്നിലെന്ന് നടന്‍ സിദ്ദിഖ്. സുപ്രീംകോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് സിദ്ദിഖിന്റെ ആരോപണം. ഈ തര്‍ക്കത്തിന്റെ ഇരയാണ് താന്‍ എന്നും സിദ്ദിഖ് പറയുന്നു.(victim of the infighting between ‘Amma’ and ‘WCC’ says siddique) തനിക്കെതിരായ ബലാത്സംഗ പരാതിയില്‍ അന്വേഷണം നടത്താതെയാണ് പ്രതിയാക്കിയതെന്നും സിദ്ദിഖ് ഹര്‍ജിയില്‍ ആരോപിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പരാതിക്കാരി മുമ്പ് പലതവണ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അന്നൊന്നും … Continue reading ആരോപണങ്ങള്‍ പരസ്പരവിരുദ്ധം; അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള ചേരിപ്പോരിന്റെ ഇരയാണ് താനെന്ന് സിദ്ദിഖ്