അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി; വിജയപ്രതീക്ഷയിൽ കമലയും ട്രംപും; യുഎസ് ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്നത് ഏഴ് സ്വിങ് സ്റ്റേറ്റുകൾ

വാഷിങ്ടണ്‍: തീപാറിയ പ്രചാരണപ്രവർത്തനങ്ങൾക്കൊടുവിൽ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥി കമലാ ഹാരിസും റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡൊണാൾഡ് ട്രംപും തമ്മിൽ നേർക്കുനേർ നടക്കുന്ന പോരാട്ടത്തിന്റെ ഫലം ലോകം ഉറ്റുനോക്കുകയാണ്.Vice President Kamala Harris and former President Donald Trump will visit the battleground states on Monday for one final campaign push before voting on November 5 ഇന്ത്യന്‍ സമയം വൈകിട്ട് നാലരയോടെ പോളിങ് ആരംഭിക്കും. ഡെമോക്രാറ്റിക് … Continue reading അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി; വിജയപ്രതീക്ഷയിൽ കമലയും ട്രംപും; യുഎസ് ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്നത് ഏഴ് സ്വിങ് സ്റ്റേറ്റുകൾ