രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി ടി. ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടയ്യൻ. ഒക്ടോബർ പത്തിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിൽ തലൈവർക്കൊപ്പം വൻ താരനിരയാണ് അണിനിരക്കുന്നത്.Vettaiyan is directed by TJ Gnanavel with Rajinikanth in the lead role മഞ്ജു വാര്യരാണ് നായിക. അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫഹദ് ഫാസിൽ, റാണ, റിഥിക സിങ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങൾ ഇപ്പോള്‍ സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത് വേട്ടയ്യനില്‍ രജനികാന്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ വാങ്ങിയ … Continue reading നായകന് പ്രതിഫലം നൂറു കോടിക്കു മുകളിൽ, നായികക്ക് 85 ലക്ഷം! വേട്ടയ്യനിൽ അമിതാഭ് ബച്ചനും ഫഹദ് ഫാസിലും വാങ്ങുന്നത്…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed