മുതിർന്ന മാധ്യമ പ്രവർത്തകൻ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു
ബെംഗളൂരു: മുതിർന്ന മാധ്യമ പ്രവർത്തകൻ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു. 85 വയസായിരുന്നു. ബെംഗളൂരുവിലുള്ള മകളുടെ വസതിയിൽ വെച്ച് ഇന്ന് വൈകിട്ടാണ് അന്ത്യം സംഭവിച്ചത്.(Veteran journalist S Jayachandran Nair passes away) തിരക്കഥാകൃത്ത്, എഴുത്തുകാരൻ, നിരൂപകൻ എന്നിങ്ങനെ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ജയചന്ദ്രൻ നായർ ദീർഘകാലം കലാകൗമുദി, സമകാലിക മലയാളം വാരികകളുടെ പത്രാധിപത്യം വഹിച്ചിട്ടുണ്ട്. 1957 ൽ കൗമുദിയിലാണ് അദ്ദേഹം തന്റെ പത്രപ്രവർത്തനം ആരംഭിച്ചത്. തുടർന്ന് മലയാള ശബ്ദത്തിലും കേരളകൗമുദിയിലും പ്രവർത്തിച്ചു. പിന്നീട് 1975 ല്‍ … Continue reading മുതിർന്ന മാധ്യമ പ്രവർത്തകൻ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed