പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഇന്ന് വിധി പറയും; സുരക്ഷ ശക്തമാക്കി പോലീസ്

കാസര്‍കോട്: നാടിനെ നടുക്കിയ പെരിയ ഇരട്ടക്കൊലപാതക കേസില്‍ കോടതി ഇന്ന് വിധി പറയും. കേസിൽ ആറുവര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ കൊച്ചി സിബിഐ കോടതിയാണ് വിധി പറയുക. ഇന്ന് വിധി വരുന്നതിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.(Verdict in Periya double murder case will be pronounced today) 2019 ഫെബ്രുവരി 17നാണ് സംഭവം. രാഷ്ടീയ വൈരാഗ്യത്തിന്റെ പേരിലാണ് കാസർകോ‍ഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തരായ കൃപേഷിനേയും ശരത് ലാലിനേയും വെട്ടിക്കൊലപ്പെടുത്തിയത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് … Continue reading പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഇന്ന് വിധി പറയും; സുരക്ഷ ശക്തമാക്കി പോലീസ്