കൂട്ടക്കൊലയുടെ കാര്യം പറഞ്ഞപ്പോൾ ഇനി എങ്ങനെ ജീവിക്കുമെന്ന് ഫർസാന ചോദിച്ചു, പിന്നാലെ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി; പ്രതി അഫാന്റെ മൊഴി പുറത്ത്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിൽ പ്രതി അഫാന്‍റെ മൊഴി പുറത്ത്. മറ്റുള്ള കൊലപാതകങ്ങൾ നടത്തിയതിനു ശേഷം പെൺസുഹൃത്തിനോട് ഇക്കാര്യങ്ങൾ അറിയിച്ചു. തുടർന്ന് എങ്ങനെ ജീവിക്കുമെന്ന് ഫർസാന ചോദിച്ചപ്പോൾ കസേരയിലിരുന്ന ഫർസാനയെ ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്നാണ് അതിക്രൂരമായി ഫർസാനയെയും പ്രതി കൊലപ്പെടുത്തിയത്. വീട്ടിലെ കടബാധ്യതയ്ക്ക് കാരണം അമ്മയാണെന്ന് സൽമാ ബീവി നിരന്തരം കുറ്റപ്പെടുത്തിയിരുന്നു. ഇത് സൽമാ ബീവിയോടുള്ള വൈരാഗ്യത്തിന് കാരണമായി. ലത്തീഫിന്‍റെ ഭാര്യയെ കൊല്ലാൻ ആഗ്രഹിച്ചിരുന്നില്ലെന്നും ലത്തീഫിന്‍റെ കൊലപാതക വിവരം പുറത്തു പറയുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്നും അഫാൻ പൊലീസിനോട് … Continue reading കൂട്ടക്കൊലയുടെ കാര്യം പറഞ്ഞപ്പോൾ ഇനി എങ്ങനെ ജീവിക്കുമെന്ന് ഫർസാന ചോദിച്ചു, പിന്നാലെ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി; പ്രതി അഫാന്റെ മൊഴി പുറത്ത്