തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി അഫാൻ. പെൺസുഹൃത്തായ ഫർസാനയോട് തനിക്ക് പ്രണയം അല്ലെന്നും കടുത്ത പകയാണെന്നും അഫാൻ പോലീസിനോട് പറഞ്ഞു. പണയം വെച്ച മാല തിരികെ ചോദിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതി അഫാന് മാല നൽകിയത് ഫർസാനയുടെ വീട്ടിൽ അറിഞ്ഞു. ഇതോടെ മാല തിരികെ നൽകാൻ ഫർസാന സമ്മർദ്ദം ചെലുത്തി. ഇതാണ് കടുത്ത പക തോന്നാൻ കാരണമായത് എന്നും പ്രതി പോലീസിനോട് പറഞ്ഞു. മാതാവ് ഷെമിക്ക് സുഖമില്ലെന്ന് പറഞ്ഞാണ് പ്രതി ഫർസാനയെ വീട്ടിലേയ്ക്ക് … Continue reading ഫർസാനയോട് പ്രണയമല്ല, കടുത്ത പക; ഉമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി; കാരണം വെളിപ്പെടുത്തലുമായി അഫാൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed