വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകക്കേസ്; പ്രതി അഫാന്‍ റിമാന്‍ഡില്‍

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി അഫാനെ റിമാന്‍ഡ് ചെയ്തു. പതിനാല് ദിവസത്തേയ്ക്ക് ആണ് പ്രതിയെ റിമാൻഡ് ചെയ്തത്. എലി വിഷം കഴിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന പ്രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയാണ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. റിമാൻഡിലായ പ്രതി ആശുപത്രിയിലെ പ്രത്യേക സെല്ലില്‍ ഇയാള്‍ തുടരും. പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസില്‍ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നെടുമങ്ങാട് കോടതി രണ്ട് മജിസ്‌ട്രേറ്റ് പി ആര്‍ അക്ഷയ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ … Continue reading വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകക്കേസ്; പ്രതി അഫാന്‍ റിമാന്‍ഡില്‍