വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാനുമായുള്ള മൂന്നാം ഘട്ട തെളിവെടുപ്പ് പൂർത്തിയായി
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനുമായുള്ള മൂന്നാം ഘട്ട തെളിവെടുപ്പ് പൂർത്തിയായി. കാമുകി ഫർസാനയെയും, അനുജൻ അഫ്‌സാനെയും കൊലപ്പെടുത്തിയ കേസിലായിരുന്നു തെളിവെടുപ്പ് . പേരുമലയിലെ വീട്, ചുറ്റിക വാങ്ങിയ കട, സ്വർണ്ണം പണയപ്പെടുത്തിയ സ്ഥലം എന്നിവിടങ്ങളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. മാത്രമല്ല എലി വിഷം, പെപ്സി സിഗരറ്റ്, മുളകുപൊടി എന്നിവ വാങ്ങിയ കടകളിലും, ബൈക്കിലെത്തി ഫർസാനയെ കൂട്ടിക്കൊണ്ടുപോയ സ്ഥലത്തും എത്തിച്ചാണ് തെളിവെടുപ്പ് പൂർത്തീകരിച്ചത്. പെൺ സുഹൃത്ത് ഫർസാന, അനുജൻ അഹ്സാൻ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ മുന്ന് ദിവസത്തെ പോലീസ് … Continue reading വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാനുമായുള്ള മൂന്നാം ഘട്ട തെളിവെടുപ്പ് പൂർത്തിയായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed