വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാൻ ജയിലിലേക്ക്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ജയിലിലേക്ക് മാറ്റി. അച്ഛൻറെ സഹോദരനെയും, ഭാര്യയും കൊലപ്പെടുത്തിയ കേസിലെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പ്രതിയെ ജയിലിലേക്ക് മാറ്റിയത്. ഈ കേസിലെ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിൽ വാങ്ങിയ പ്രതിയെ പൊലീസ് വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കടം വാങ്ങിയ പണം തിരികെ ചോദിച്ചതും, പിതൃ മാതാവിന്റെ മാല കടം ചോദിച്ചത് വിലക്കിയതുമാണ് ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയതിന്റെ കാരണമായി അഫാൻ പറഞ്ഞത്. ഇവരുടെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ യാതൊരു കൂസലുമില്ലാതെയാണ് അഫാൻ കുറ്റകൃത്യങ്ങൾ … Continue reading വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാൻ ജയിലിലേക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed