തിരുവനന്തപുരം: സൽമ ബീവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പ്രതി അഫാനുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും. സൽമാബീവിയുടെ മാല പണയം വെച്ച ധനകാര്യ സ്ഥാപനത്തിലും കൊലക്കു ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലും ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും. അഫാന്റെ കസ്റ്റഡി കാലാവധി ഇന്ന് തീരുന്നതിനാൽ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഉച്ചയോടെ അഫാനെ ഹാജരാക്കും. വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ അമ്മൂമ്മയെ കൊലപ്പെടുത്തിയ പാങ്ങോട്ടെ വീട്ടിലും സഹോദരനെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തിയ പേരുമലയിലെ വീട്ടിലും എത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. സൽമാ ബീവിയെ … Continue reading വെഞ്ഞാറമൂട് കൂട്ട കൊലപാതകം; മാല പണയം വെച്ച ധനകാര്യ സ്ഥാപനത്തിലും കൊലക്കുപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലും ഇന്ന് തെളിവെടുപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed