സ്വന്തം അമ്മയേയും ഒന്‍പതാം ക്ലാസുകാരനായ സഹോദരനേയും ആക്രമിക്കുക പിന്നാലെ കൊലക്കത്തിയുമായി ഓടി നടന്ന് കൊല്ലുക. കേരളത്തെ നടുക്കിയ വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. രണ്ട് മണിക്കൂറിനിടെയാണ് അഫാന്‍ എന്ന ഇരുപത്തിമൂന്നുകാരന്‍ കൊലപാതകങ്ങൾ എല്ലാം നടത്തിയത്. മരണം ഉറപ്പാക്കുന്ന തരത്തില്‍ അതി ക്രൂരമായ ആക്രമണമാണ് എല്ലാവര്‍ക്ക് നേരേയും ഉണ്ടായത്. മൂന്നു വീടുകളിലാണ് കൊലപാതകങ്ങൾ നടന്നത്. സ്വന്തം വീട്ടില്‍ നിന്നാണ് അഫാന്റെ കൊലപാതക പരമ്പര തുടങ്ങിയത്. ഇവിടെ വച്ച് അമ്മ ഷെമി, സഹോദരന്‍ അഫാന്‍, കാമുകിയായ ഫര്‍ഷാന എന്നിവരെ … Continue reading വയലൻസിൻ്റെ അങ്ങേയറ്റം; കൊലക്കത്തിയുമായി പാഞ്ഞു നടന്നത് രണ്ട് മണിക്കൂർ; ‘സാറെ ഞാന്‍ ആറ് പേരെ കൊന്നു’, വെഞ്ഞാറമൂട് സ്റ്റേഷനിലെത്തി 23 വയസുകാരന്‍ അഫാന്‍ പറഞ്ഞത് കേട്ട് പൊലീസ് ഒന്നാകെ ഞെട്ടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed