വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; അഫാന്റെ പിതാവ് ഇന്ന് നാട്ടിലെത്തും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവ് ഇന്ന് നാട്ടിലെത്തും. സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്നാണ് പെരുമല സൽമാസ് ഹൗസിൽ അബ്ദുൾ റഹിം നാട്ടിലേക്ക് തിരച്ചത്. ഇന്നലെ രാത്രി 12.15 ന് തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ വിമാനത്തിലാണ് റഹീം നാട്ടിലേക്ക് തിരിച്ചത്. ഇന്നു രാവിലെ 7.30 ന് തിരുവനന്തപുരത്തെത്തും. ഇളയ മകൻ ഉൾപ്പെടെ നാലുപേരെയാണ് അഫാന്റെ ആക്രമണത്തിൽ റഹീമിന് നഷ്ടമായത്. ഭാര്യ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലുമാണ്. റിയാദിൽ ഒരു കട നടത്തുകയായിരുന്നു റഹീമിന് പലതരം പ്രശ്‌നങ്ങൾ ഒന്നിച്ചെത്തിയപ്പോൾ എല്ലാം നഷ്ടമായി. … Continue reading വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; അഫാന്റെ പിതാവ് ഇന്ന് നാട്ടിലെത്തും