മെഡിക്കൽ കോളജിലെത്തി അഞ്ചുപേരെ ക്രൂരമായി കൊലപ്പെടുത്തിയ അഫാൻ്റെ മൊഴി രേഖപ്പെടുത്തി മജിസ്ട്രേറ്റ്

തിരുവനന്തപുരം: കാമുകിയും സ്വന്തം സഹോദരനും ഉൾപ്പെടെ അഞ്ചുപേരെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി.  തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയാണ് വെഞ്ഞാറമൂട് പേരുമല സൽമാസിൽ അഫാന്റെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയത്.  കൂട്ടക്കൊലക്ക് പിന്നാലെ താൻ എലി വിഷം കഴിച്ചെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.  കാമുകിയും സ്വന്തം സഹോദരനുമടക്കം അഞ്ചുപേരെ കൊലപ്പെടുത്തിയ അഫാന് സ്വയം വരുത്തി വച്ച സാമ്പത്തിക ബാധ്യതകളോ മാനസിക പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് പിതാവ് അബ്ദുൾ റഹീമിൻ്റെ … Continue reading മെഡിക്കൽ കോളജിലെത്തി അഞ്ചുപേരെ ക്രൂരമായി കൊലപ്പെടുത്തിയ അഫാൻ്റെ മൊഴി രേഖപ്പെടുത്തി മജിസ്ട്രേറ്റ്