നിക്കോളാസ് മഡുറോയെ വധിക്കാനുള്ള സി ഐ എയുടെ പദ്ധതി തകർത്തെന്ന് വെനസ്വെല
കാരക്കാസ്: വെനസ്വെല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ വധിക്കാനുള്ള അമേരിക്കൻ ചാര സംഘടനയായ സി ഐ എയുടെ പദ്ധതി തകർത്തെന്ന് വെനസ്വെല. Venezuela foiled CIA plot to assassinate Nicolas Maduro കഴിഞ്ഞ ദിവസം വൻ ആയുധശേഖരവുമായി വെലസ്വെലയിൽ പിടിയിലായ ആറംഗ സംഘത്തിൽ മൂന്നുപേർ അമേരിക്കൻ സ്വദേശികളാളെന്ന് വെനസ്വെല ആരോപിക്കുന്നു. പിടിയിലായവർ സി ഐ എ ബന്ധമുള്ളവരാണെന്നും ഒരാൾ യുഎസ് സൈനികനാണെന്നും വെനസ്വെല ആരോപിക്കുന്നു. എന്നാൽ, ഈ ആരോപണങ്ങളെല്ലാം അമേരിക്ക തള്ളുകയാണ്. പ്രസിഡൻറ് നിക്കോളാസ് മഡുറോയെ വധിക്കാനും … Continue reading നിക്കോളാസ് മഡുറോയെ വധിക്കാനുള്ള സി ഐ എയുടെ പദ്ധതി തകർത്തെന്ന് വെനസ്വെല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed