കാമ്പസിൽ ‘ചെത്തി ’ നടന്ന് ചെത്താൻ പഠിക്കാം; അതും ഒരു രൂപ ഫീസില്ലാതെ; പണം ഇങ്ങോട്ട് കിട്ടും
കാമ്പസിൽ ‘ചെത്തി ’ നടന്ന് ചെത്താൻ പഠിക്കാം; അതും ഒരു രൂപ ഫീസില്ലാതെ; പണം ഇങ്ങോട്ട് കിട്ടും തിരുവനന്തപുരം: വെള്ളായണി സർവകലാശാലാ ക്യാമ്പസിൽ മൂന്ന് മാസത്തിനകം ‘ടോഡി ടെക്നീഷ്യൻ’ കോഴ്സ് ആരംഭിക്കും. ജീൻസ്–ടീഷർട്ട് സംസ്കാരത്തിൽ വളരുന്ന പുതിയ തലമുറയെ ലക്ഷ്യമിട്ടാണ് ചെത്ത് (കള്ളുചെത്തൽ) പരിശീലന കോഴ്സ് സംഘടിപ്പിക്കുന്നത്. ക്യാമ്പസിലെ തെങ്ങുകളിലാണ് പ്രായോഗിക പരിശീലനം നൽകുക. കോഴ്സിന്റെ തിയറി ക്ലാസുകൾ സർവകലാശാലയിലെ രണ്ട് അധ്യാപകർ കൈകാര്യം ചെയ്യും. പ്രായോഗിക പരിശീലനത്തിനായി പരിചയസമ്പന്നരായ പരമ്പരാഗത ചെത്ത് തൊഴിലാളികളെയും (ചെത്താശാന്മാർ) നിയോഗിക്കും. … Continue reading കാമ്പസിൽ ‘ചെത്തി ’ നടന്ന് ചെത്താൻ പഠിക്കാം; അതും ഒരു രൂപ ഫീസില്ലാതെ; പണം ഇങ്ങോട്ട് കിട്ടും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed