തകരാർ പരിഹരിക്കു ന്നതിനായി കടയിൽ സൂക്ഷിച്ചിരുന്ന അഞ്ച് മോട്ടോറുകൾ അടിച്ചുമാറ്റി ! ഇടുക്കിയിൽ മോഷ്ടാവ് പിടിയിൽ

പൊന്മുടിയിൽ തകരാർ പരിഹരിക്കുന്നതിനായി കടയിൽ സൂക്ഷിച്ചിരുന്ന അഞ്ച് മോട്ടോറുകൾ മോഷ്ടിച്ച സംഭവത്തിൽ പ്രതിയെ വെള്ളത്തൂവൽ പോലീസ് അറസ്റ്റു ചെയ്തു. കൊന്നത്തടി കാക്കാസിറ്റി പടിപ്പുരക്കൽ അജി (50) ആണ് അറസ്റ്റിലായത്.പൊന്മുടി എസ്.വളവിനു സമീപം വർക്ക്ഷോപ്പ് നടത്തു ന്ന രാജൻ എന്നയാളുടെ സ്ഥാപനത്തിൽനിന്നാണ് മോട്ടോറുകൾ മോഷണം പോയത്‌. ഇക്കഴിഞ്ഞ ന് 31-നാണ് ഇവ കാണാതായത്. തുടർന്ന് വെള്ളത്തൂവൽ പോലീസിൽ പരാതി നൽകി. അന്വേഷ ണത്തിൽ അജിയാണ് മോഷണം നടത്തിയതെന്ന സൂചന ലഭിച്ചു. തുടർന്ന് അജിയെ പിടികൂടി ചോദ്യംചെയ്തതോടെ കുറ്റം സമ്മതിച്ചു.പ്രതി … Continue reading തകരാർ പരിഹരിക്കു ന്നതിനായി കടയിൽ സൂക്ഷിച്ചിരുന്ന അഞ്ച് മോട്ടോറുകൾ അടിച്ചുമാറ്റി ! ഇടുക്കിയിൽ മോഷ്ടാവ് പിടിയിൽ