വെള്ളറടയിൽ മോഷണം; ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്നു

വെള്ളറടയിൽ മോഷണം; ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്നു തിരുവനന്തപുരം: വെള്ളറട മണത്തോട്ടം സ്വദേശി നാസറിന്റെ ആൾത്താമസമില്ലാത്ത വീട്ടിൽ മോഷണം. വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. കുഞ്ഞിനെ മടിയിൽ ഇരുത്തി കൈമുട്ടു കൊണ്ട് അടിവയറ്റിൽ ഇടിച്ചു; ഷിജില്‍ നിരവധി സെക്സ് ചാറ്റ് ആപ്പുകളില്‍ അംഗം; കൊടും ക്രൂരതയുടെ കൂടുതൽ വിവരങ്ങൾ അലമാരകൾ കുത്തിത്തുറന്നു; വെള്ളി ആഭരണങ്ങൾ നഷ്ടപ്പെട്ടു വീടിനുള്ളിലെ അലമാരകൾ എല്ലാം കുത്തിത്തുറന്ന നിലയിലായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന വെള്ളി ആഭരണങ്ങൾ മോഷ്ടാക്കൾ കൊണ്ടുപോയതായി കണ്ടെത്തി. എന്നാൽ … Continue reading വെള്ളറടയിൽ മോഷണം; ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്നു