വെള്ളറടയിൽ വീണ്ടും മോഷണം; പലചരക്ക് കട കുത്തിത്തുറന്ന് ഒരു ലക്ഷം രൂപയുടെ നഷ്ടം
വെള്ളറടയിൽ വീണ്ടും മോഷണം; പലചരക്ക് കട കുത്തിത്തുറന്ന് ഒരു ലക്ഷം രൂപയുടെ നഷ്ടം തിരുവനന്തപുരം: വെള്ളറടയിൽ മോഷണം വ്യാപകമാകുന്നു. കാരമൂട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ലതയുടെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയാണ് കഴിഞ്ഞ ദിവസം രാത്രി കുത്തിത്തുറന്നുള്ള കവർച്ചയ്ക്ക് ഇരയായത്. വെളിച്ചെണ്ണ പാക്കറ്റുകൾ മുഴുവനും, ബീഡി, സിഗരറ്റ് എന്നിവ അടക്കം നിരവധി സാധനങ്ങൾ മോഷ്ടാക്കൾ കൊണ്ടുപോയി. കടയിൽ സൂക്ഷിച്ചിരുന്ന 35,000 രൂപയും നഷ്ടമായിട്ടുണ്ട്. ആകെ നഷ്ടം ഒരു ലക്ഷം രൂപയോളം വരുമെന്നാണ് പ്രാഥമിക കണക്കുകൂട്ടൽ. കോട്ടയം പാമ്പാടിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി … Continue reading വെള്ളറടയിൽ വീണ്ടും മോഷണം; പലചരക്ക് കട കുത്തിത്തുറന്ന് ഒരു ലക്ഷം രൂപയുടെ നഷ്ടം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed