റിപ്പോര്‍ട്ടര്‍ ടിവിയുടെ മൈക്ക് തട്ടി മാറ്റി വെള്ളാപ്പള്ളി; പ്രകോപനം മലപ്പുറം പരാമര്‍ശത്തിലെ ചോദ്യങ്ങളില്‍ മലപ്പുറത്തെ കുറിച്ചുള്ള പരാമര്‍ശവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ പ്രകോപിതനായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മലപ്പുറത്ത് എസ്‌എന്‍ഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലെന്ന തന്റെ പ്രസ്താവനയെ കുറിച്ച് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് വെള്ളാപ്പള്ളി തട്ടിമാറ്റുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ശിവഗിരി തീര്‍ഥാടനത്തിന്റെ ഭാഗമായി നടന്ന മഹാസമ്മേളനത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു സംഭവം. പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന … Continue reading റിപ്പോര്‍ട്ടര്‍ ടിവിയുടെ മൈക്ക് തട്ടി മാറ്റി വെള്ളാപ്പള്ളി; പ്രകോപനം മലപ്പുറം പരാമര്‍ശത്തിലെ ചോദ്യങ്ങളില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed