തിരുവനന്തപുരം: വി.ഡി.സതീശന് അധികാരമോഹിയാണെന്ന എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെ തള്ളി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. വെള്ളാപ്പള്ളി അതു പറയാന്‍ പാടില്ലായിരുന്നു എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് സുധാകരൻ പറഞ്ഞു. വെള്ളാപ്പള്ളി നടേശനെ നല്ല നടപ്പു നടത്താന്‍ നമുക്കൊന്നും കഴിയില്ലല്ലോ? അതിനു പറ്റുമോയെന്ന് കെ. സുധാകരന് മാധ്യമങ്ങളോട് ചോദിച്ചു. എന്നാൽ സാമുദായിക നേതാക്കൾക്ക് അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആരാകും എന്ന ചർച്ചയിലേക്ക് പാർട്ടി ഇതുവരെ കടന്നട്ടില്ല. … Continue reading വെള്ളാപ്പള്ളി അതു പറയാന്‍ പാടില്ലായിരുന്നു; നടേശനെ നല്ല നടപ്പു നടത്താന്‍ നമുക്കൊന്നും കഴിയില്ലല്ലോ? മുഖ്യമന്ത്രിയാകാൻ ചെന്നിത്തലയ്ക്ക് എന്താണ് അയോഗ്യത?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed