ടോൾ അടയ്ക്കാതെ മുങ്ങിയവർക്ക് മുട്ടൻ പണി വരുന്നു; ഇനി വണ്ടി വീടിനു പുറത്തിറക്കാൻ പോലുമാകില്ല !
ടോൾ കുടിശ്ശികയുള്ള വാഹനങ്ങൾക്ക് ഇനി നിർണായക സേവനങ്ങൾ നിഷേധിക്കപ്പെടും ന്യൂഡൽഹി ∙ ടോൾ കുടിശ്ശികയുള്ള വാഹനങ്ങൾക്ക് ഇനി നിർണായക സേവനങ്ങൾ നിഷേധിക്കപ്പെടും. ടോൾ അടയ്ക്കാത്ത വാഹനങ്ങൾക്ക് എൻഒസി (No Objection Certificate), ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കൽ, പെർമിറ്റ് അനുവദിക്കൽ എന്നിവ ഇനി സാധ്യമാകില്ല. ഇതുസംബന്ധിച്ച കേന്ദ്ര മോട്ടോർ വാഹന (രണ്ടാം ഭേദഗതി) ചട്ടം–2026 കേന്ദ്ര സർക്കാർ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തു. ഇലക്ട്രോണിക് ടോൾ ശേഖരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുകയും, ടോൾ ഒഴിവാക്കുന്ന പ്രവണത പൂർണമായും തടയുകയും ചെയ്യുന്നതാണ് … Continue reading ടോൾ അടയ്ക്കാതെ മുങ്ങിയവർക്ക് മുട്ടൻ പണി വരുന്നു; ഇനി വണ്ടി വീടിനു പുറത്തിറക്കാൻ പോലുമാകില്ല !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed