വയനാട്ടിൽ ദുരന്ത ബാധിതരെ സഹായിക്കാൻ ഓടിയ വാഹനങ്ങൾക്ക് എ.ഐ.ക്യാമറ വക പിഴ
വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് ദുരന്തബാധിതരെ സഹായിക്കാൻ ഓടിയ ഓഫ് റോഡ് വാഹനങ്ങൾക്ക് പണികൊടുത്ത് മോട്ടോർവാഹന വകുപ്പിന്റെ എ.ഐ.ക്യാമറ. മേപ്പാടി പഞ്ചായത്തിനായി ഓടിയ ജീപ്പ് ഡ്രൈവർക്ക് 6000 രൂപയാണ് പിഴ ലഭിച്ചത്. Vehicles that ran to help disaster victims in Wayanad fined by AI camera ദുരന്തത്തെ തുടർന്ന് ഓട്ടം നഷ്ടപ്പെട്ട് വരുമാനമില്ലാതിരിക്കുന്ന സമയത്ത് പിഴകൂടി ലഭിച്ചതോടെ ഡ്രൈവർമാർ പ്രതിസന്ധിയിലായി. പ്രദേശത്ത് സാധാരണ വാഹനങ്ങൾ ഉപയോഗിക്കാൻ കഴിയാത്തതിനാൽ രൂപമാറ്റം വരുത്തിയ വാഹനങ്ങളും ഫോർ … Continue reading വയനാട്ടിൽ ദുരന്ത ബാധിതരെ സഹായിക്കാൻ ഓടിയ വാഹനങ്ങൾക്ക് എ.ഐ.ക്യാമറ വക പിഴ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed