രാജ്യത്തെ ഇന്ധന സ്റ്റേഷനുകളിൽ തന്നെ ഇനി വാഹന റിപ്പയർ സൗകര്യം; ഇന്ത്യൻ ഓയിൽ കോർപ്പറേഷനും മാരുതി സുസുക്കിയും കൈകോർക്കുന്നു

രാജ്യത്തെ ഇന്ധന സ്റ്റേഷനുകളിൽ തന്നെ ഇനി വാഹന റിപ്പയർ സൗകര്യം രാജ്യത്തെ ഇന്ധന സ്റ്റേഷനുകളിൽ തന്നെ വാഹന സർവീസിങ് സൗകര്യം ഒരുക്കുന്നതിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡും (IOCL) മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി ഇരു കമ്പനികളും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കരാർ പ്രകാരം തിരഞ്ഞെടുത്ത ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പുകളിൽ മാരുതി സുസുക്കിയുടെ അംഗീകൃത സർവീസ് പോയിന്റുകൾ ആരംഭിക്കും. വിൽപ്പനാനന്തര സേവനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ ഓയിലുമായി സഹകരിക്കുന്നതെന്ന് മാരുതി സുസുക്കി … Continue reading രാജ്യത്തെ ഇന്ധന സ്റ്റേഷനുകളിൽ തന്നെ ഇനി വാഹന റിപ്പയർ സൗകര്യം; ഇന്ത്യൻ ഓയിൽ കോർപ്പറേഷനും മാരുതി സുസുക്കിയും കൈകോർക്കുന്നു