അർധരാത്രി നിയമം ലംഘിച്ച് ചീറിപ്പാഞ്ഞ കാറുകൾ പിടികൂടി; തീ തുപ്പുന്ന സൈലൻസർ കണ്ട് കണ്ണുതള്ളി നാട്ടുകാർ

അർധരാത്രി നിയമം ലംഘിച്ച് ചീറിപ്പാഞ്ഞ കാറുകൾ പിടികൂടി; തീ തുപ്പുന്ന സൈലൻസർ കണ്ട് കണ്ണുതള്ളി നാട്ടുകാർ കൊച്ചി: നഗരത്തിൽ അർധരാത്രി മത്സരയോട്ടം നടത്തിയ നാല് ആഡംബര കാറുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി ക്വീൻസ് വോക്ക്‌വേയിൽ പുലർച്ചെ ഒരു മണിയോടെയാണ് സെൻട്രൽ പൊലീസിന്റെ നടപടി. മറ്റ് വാഹനയാത്രികർക്കും നാട്ടുകാർക്കും ഭീഷണിയാകുന്ന രീതിയിൽ അമിതവേഗതയിൽ പാഞ്ഞ വാഹനങ്ങളെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പരിശോധനയിൽ ഈ വാഹനങ്ങളിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ സൈലൻസറുകൾ ഘടിപ്പിച്ചതായി കണ്ടെത്തി. കാതടപ്പിക്കുന്ന ശബ്ദത്തിന് പുറമെ, ഒരു … Continue reading അർധരാത്രി നിയമം ലംഘിച്ച് ചീറിപ്പാഞ്ഞ കാറുകൾ പിടികൂടി; തീ തുപ്പുന്ന സൈലൻസർ കണ്ട് കണ്ണുതള്ളി നാട്ടുകാർ