ഗൂഗിൾമാപ്പ് നോക്കി യാത്ര ചെയ്ത് വാഹനം ചെളിയിൽ കുടുങ്ങി; യാത്രക്കാരെ രക്ഷിച്ച് പഴയന്നൂർ പോലീസ്

ഗൂഗിൾമാപ്പ് നോക്കി യാത്ര ചെയ്ത് വാഹനം ചെളിയിൽ കുടുങ്ങി; യാത്രക്കാരെ രക്ഷിച്ച് പഴയന്നൂർ പോലീസ് ചെറിയൊരു കുട്ടിയുമായി യാത്ര ചെയ്ത രണ്ടു സ്ത്രീകൾ ഗൂഗിൾമാപ്പിൽ വഴി തെറ്റിയതിനെ തുടർന്ന് കൈതത്തോട്ടത്തിലെ ചെളിയിൽ കുടുങ്ങി. രക്ഷപെടാൻ കഴിയാതെ വന്നതോടെ കാർ ചെളിയിൽ നിന്നും കയറ്റിയത് പഴയന്നൂർ പോലീസ് സ്ഥലത്തെത്തി. പഴയന്നൂർ സ്റ്റേഷനിലേക്ക് വന്ന ഫോൺ കോളിനെ തുടർന്നാണ് ചെളിയിൽ കാർ കുടുങ്ങിയ വിവരം പോലീസ് അറിയുന്നത്. ഒരു സ്ത്രീയുടെ ദയനീയശബ്ദത്തിനു പിന്നിൽ ഒരു കുഞ്ഞിന്റെ കരച്ചിലും കേൾക്കുന്നുണ്ടായിരുന്നു. ഫോൺ … Continue reading ഗൂഗിൾമാപ്പ് നോക്കി യാത്ര ചെയ്ത് വാഹനം ചെളിയിൽ കുടുങ്ങി; യാത്രക്കാരെ രക്ഷിച്ച് പഴയന്നൂർ പോലീസ്